കപ്പൂർ : കൊഴിക്കരയിലെ കപ്പൂർ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ നിരവധി കാലം സേവനമനുഷ്ടിച്ച ഡോക്ടർ പി കെ കെ ഹുറൈർ കുട്ടിക്ക് കപ്പൂർ ഗ്രാമപഞ്ചായത്ത് നൽകുന്ന ശ്രദ്ധാഞ്ജലി ജനുവരി 16 തിങ്കൾ കാലത്ത് 11 മണിക്ക് കൊഴിക്കര മദ്രസയിൽ.ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കൂടല്ലൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡോക്ടർ പി കെ കെ ഹുറൈർ കുട്ടി അനുസ്മരണം ജനുവരി 16 തിങ്കൾ വൈകീട്ട് 3 മണിക്ക് കൂടല്ലൂർ തിത്തീമു ഉമ്മ മെമ്മോറിയൽ ആയുർവേദ ഡിസ്പൻസറി അങ്കണത്തിൽ നടക്കും.ആയുർവേദ രംഗത്തെയും സാമൂഹ്യ സാംസ്കാരിക രംഗത്തെയും പ്രമുഖർ പങ്കെടുക്കും
കൂടല്ലൂർ: ഫിഫ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ
ഡോക്ടർ പി കെ കെ ഹുറൈർ കുട്ടി അനുസ്മരണ സദസ്സ് ജനുവരി 16 തിങ്കൾ വൈകീട്ട് 6 മണിക്ക് കൂട്ടക്കടവ് സെൻറിൽ.പി. മമ്മിക്കുട്ടി എംഎൽഎ, വി.ടി.ബൽറാം, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.