തൃത്താല: സി എ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മുഹമ്മദ് നവാസ് കൂനത്തിലിന് വി കെ കടവ് രാജീവ്ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ അനുമോദനം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി Dr.സരിൻ.പി (IAAS) ഉപഹാരം നൽകി.ചടങ്ങിൽ ട്രസ്റ്റ് പ്രസിഡൻറ് കുത്താവ, റസാഖ് കടവിൽ,ഷ മരക്കാർ, ഡി സി സി സെക്രട്ടറി മുഹമ്മദാലി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് കൊപ്പത്ത്, കെ വി ഷിഹാബ്, മുഹമ്മദാലി,നാസർ തൃത്താല സാലിപ്പു, നഫ്സൽ,അബ്ദുള്ളകുട്ടി, പി പി പഴനി, കുഞ്ഞാൻ കല്ലടാത്ത്,സാലിഹ്, എന്നിവർ സംബന്ധിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ നവാസിന് അനുമോദം
ജനുവരി 22, 2023
Tags