പട്ടാമ്പി തെക്കുമുറി വളവിൽ വീണ്ടും വാഹനാപകടം. തമിഴ്നാട്ടിൽ നിന്നും വളാഞ്ചേരിയിലേക്ക് പോകുന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ അപകടം ഉണ്ടാകുന്നത്.
പട്ടാമ്പിയിൽ ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക് | KNews
ജനുവരി 22, 2023