ചാലിശ്ശേരി :പെരുമണ്ണൂർ സ്വദേശിനിയുടെ മൃതദേഹം തെക്കൻ ചിറ്റഞ്ഞൂരിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശിനി തെക്കുപുറത്തിൽ വീട്ടിൽ കുഞ്ഞിമ്മയുടെ മകൾ സുഹറയെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
തെക്കൻ ചിറ്റഞ്ഞൂരിലെ ഉപയോഗശൂന്യമായ കുളത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സമീപവാസികൾ മൃതദേഹം കണ്ടെത്തിയത്.
കുന്ദംകുളം പോലിസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു മേൽ നടപടികൾ സ്വീകരിച്ചു.
ചാലിശ്ശേരി സ്വദേശിനിയുടെ മൃതദേഹം കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ജനുവരി 22, 2023
Tags