"നിങ്ങൾക്കും കളിക്കാം ചെസ്സ് " ചതുരംഗം ഫ്യൂച്ചർ  ചെസ്സ് അക്കാദമിയിലൂടെ


 

നമ്മുടെ നാട്ടിലെ കുട്ടികളിൽ ഉള്ള എല്ല കഴിവിനെയും   പ്രോത്സാഹിപ്പിക്കുക എന്നതാണ് ചതുരംഗം ഫ്യൂച്ചർ ചെസ്സ് അക്കാദമി ലക്ഷ്യം വെക്കുന്നത് അതിന്റെ ഭാഗമായിട്ടാണ് നമ്മുടെ കുട്ടികളിൽ ഉള്ള ചെസ്സ് കളിക്കാൻനുള്ള കഴിവ് കണ്ടെത്തി അവരെ ജീവിതത്തിൽ ഉന്നത വിജയം കൈവരിക്കാൻ ചതുരംഗം ഫ്യൂച്ചർ ചെസ്സ് അക്കാദമി നിങ്ങളെ സഹായിക്കുന്നു...

കുട്ടികളെ വീട്ടിൽ വന്ന് പഠിപ്പിക്കുന്നു... വിവരങ്ങൾക്ക് വിളിക്കുക. 9605748374.6282481643




Tags

Below Post Ad