പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;വയോധിക മരിച്ചു.


 

പൊന്നാനി ബിയ്യത്ത്  കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്കിൽ മകനോടൊപ്പം യാത്ര ചെയ്തിരുന്ന വയോധിക മരിച്ചു.

പൊന്നാനി ഈശ്വരമംഗലം കുമ്പളത്ത് സ്വദേശി കല്ലൂർ സുലോചന (67) ആണ് മരിച്ചത്.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം

Below Post Ad