കൂടല്ലൂർ :പഞ്ചാബിലെ അമൃതസറിൽ നടന്ന അഖിലേന്ത്യാ ഇൻറർ യൂണിവേഴ്സിറ്റി പെൻകാക് സിലാട്ട് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിച്ച് പി.എം.മുഹമ്മദ് റഹീസ് വെങ്കല മെഡൽ നേടി.
പറക്കുളം എൻ എസ് എസ് കോളേജ് ബിരുദ വിദ്യാർത്ഥിയായ റഹീസ് കൂടല്ലൂർ സ്വദേശി പി.എം. അബ്ദുറഹിമാൻ്റെ മകനാണ്.
അഖിലേന്ത്യാ ഇൻറർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ പി.എം.മുഹമ്മദ് റഹീസ് വെങ്കല മെഡൽ നേടി
മാർച്ച് 26, 2023
Tags