ഗോഖലെ ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ഷീജ ടീച്ചർ അന്തരിച്ചു


 


പടിഞ്ഞാറങ്ങാടി: ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ HSST മലയാളം അധ്യാപിക ഷീജ ടീച്ചർ അന്തരിച്ചു.

അസുഖബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു

Below Post Ad