കുന്നംകുളം അഗതിയൂര്‍ അക്കിക്കാവ് വെള്ളറ വീട്ടില്‍ കൊച്ചുമാതുവിനെ ചാലിശ്ശേരി മസ്‌കറ്റ് വില്ലയില്‍ നിന്നും കാണാതായി.
കൊച്ചു മാതു, 80 വയസ്, ഇരുനിറം, 165 സെ.മീ ഉയരം, 60 കി.ഗ്രാം ഭാരം എന്നിവയാണ് അടയാളം.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0466-2256254, 9497980602 ല്‍ വിവരം അറിയിക്കണമെന്ന് ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ എസ്.ഐ അറിയിച്ചു.