ചങ്ങരംകുളം: പള്ളിക്കരയിൽ ബൈക്കുകൾ കത്തിച്ചു. മീൻ പിടിക്കാനെത്തിയ ഒതളൂർ സ്വദേശികളായ ശ്യാം രാജൻ, ബഷീർ എന്നിവരുടെ ബൈക്കുകളാണ് അഗ്നിക്ക് ഇരയാക്കിയത്.
ചൊവ്വാഴ്ച പുലർച്ചെ മീൻ പിടിക്കാൻ വന്ന സമയത്താണ് സംഭവം. ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ മുമ്പ് ഓട്ടോറിക്ഷ കത്തിച്ച കേസിൽ പ്രതിയായ അൻസാർ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ചങ്ങരംകുളത്ത് ബൈക്കുകൾ കത്തിച്ച പ്രതി പിടിയിൽ
മാർച്ച് 28, 2023
Tags