മലമക്കാവ് റോഡിൽ ഗതാഗതം നിരോധിച്ചു | KNews


 

ഇന്ന് മുതൽ (30.3.23 വ്യാഴം) ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ  മലമക്കാവ് സ്കൂൾ മുതൽ മലമക്കാവ് റോഡ് വരെയുള്ള റോഡിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്നതാണെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

Below Post Ad