മലപ്പുറം: മുസ്‍ലീം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറൽ സെക്രട്ടറിയായി പി.എം.എ സലാമും ട്രഷററായി സി.ടി. അഹമ്മദ് അലിയും തുടരാൻ ധാരണയായി.
ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനിടെ കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് നേതൃതലത്തിൽ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്. ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് പി.എം.എ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ എം.കെ. മുനീർ ജനറൽ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിർന്ന നേതാക്കള്‍ മുന്നോട്ട് വെച്ചു. ഇതോടെ പാർട്ടിയുടെ മുഴുവൻ ജില്ല കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു.
മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ
പ്രസിഡണ്ട് : സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
വൈസ് പ്രസിഡണ്ടുമാർ : വി.കെ ഇബ്രാഹിംകുഞ്ഞ്
: എം.സി മായിൻ ഹാജി
: അബ്ദുറഹിമാൻ കല്ലായി
: സി.എ.എം.എകരീം
: സി.എച്ച്‌റഷീദ്
: ടി.എം. സലീം
: സി.പി ബാവഹാജി
: ഉമ്മർ പാണ്ടികശാല
: പൊട്ടൻകണ്ടി അബ്ദുള്ള
: സി.പിസൈതലവി
ജനറൽസെക്രട്ടറി : അഡ്വ.പി.എം.എസലാം
സെക്രട്ടറിമാർ : പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
: അബ്ദുറഹിമാൻ രണ്ടത്താണി
: അഡ്വ.എൻ ഷംസുദ്ധീൻ
: കെ.എംഷാജി
: സി.പിചെറിയ മുഹമ്മദ്
: സി.മമ്മുട്ടി
: പി.എംസാദിഖലി
: പാറക്കൽ അബ്ദുള്ള
: യു.സി രാമൻ
: അഡ്വ.മുഹമ്മദ് ഷാ
: ഷാഫിചാലിയം
ട്രഷറർ : സി.ടി അഹമ്മദലി
സെക്രട്ടറിയേറ്റ്
1. സയ്യിദ്‌സാദിഖലി ശിഹാബ് തങ്ങൾ
2. പി.കെകുഞ്ഞാലിക്കുട്ടി
3. ഇ.ടി മുഹമ്മദ് ബഷീർ
4. പി.വി അബ്ദുൽവഹാബ്
5. അബ്ദുസമദ്‌സമദാനി
6. കെ.പി.എമജീദ്
7. വി.കെ ഇബ്രാഹിംകുഞ്ഞ്
8. എം.കെമുനീർ
9. മുനവ്വറലി ശിഹാബ് തങ്ങൾ
10. പി.കെ.കെ ബാവ
11. കുട്ടി അഹമ്മദ്കുട്ടി
12. പി.കെഅബ്ദുറബ്ബ്
13. ടി.എ അഹമ്മദ് കബീർ
14. കെ.ഇ അബ്ദുറഹിമാൻ
15. എൻ.എ നെല്ലിക്കുന്ന്
16. പി.കെ ബഷീർ
17. മഞ്ഞലാംകുഴിഅലി
18. പി. ഉബൈദുള്ള
19. അഡ്വ.എം.ഉമ്മർ
20. സി.ശ്യാംസുന്ദർ
21. പി.എം.എസലാം
22. ആബിദ് ഹുസൈൻ തങ്ങൾ
23. എം.സി മായിൻ ഹാജി
24. അബ്ദുറഹിമാൻ കല്ലായി
25. അബ്ദുറഹിമാൻ രണ്ടത്താണി
26. എൻ.ഷംസുദ്ധീൻ
27. കെ.എം.ഷാജി
28. സി.എച്ച്‌റഷീദ്
29. ടി.എംസലീം
30. സി.പി ചെറിയ മുഹമ്മദ്
31. എം.സി വടകര
സ്ഥിരം ക്ഷണിതാക്കൾ
1. അഹമ്മദ്കുട്ടി ഉണ്ണിക്കുളം
2. അഡ്വ.റഹ്‌മത്തുളള
3. സുഹറ മമ്പാട്
4. അഡ്വ.കുൽസു
5. അഡ്വ നൂർബീന റഷീദ്
മുസ്‍ലീം ലീഗ് സംസ്ഥാന നേതൃത്വത്തിൽ മാറ്റമില്ല; ജനറൽ സെക്രട്ടറിയായി പി.എം.എ സലാം തുടരും
മാർച്ച് 18, 2023
Tags