ചാലിശ്ശേരി : ജലജീവൻ കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ വർക്ക് നടക്കുന്നതിനാൽ കൂറ്റനാട് - കുന്ദംകുളം പാതയിൽ ചാലിശ്ശേരി പെരുമ്പിലാവ് ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ചാലിശ്ശേരിയിൽ നിന്ന് കല്ലുംപുറം വഴി പെരുമ്പിലാവിലേക്കാണ് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്.
മുന്നറിയിപ്പില്ലാതെ ചാലിശ്ശേരിയിലെ വീതി കുറഞ്ഞ റോഡിലൂടെ വലിയ വാഹനങ്ങൾ കടത്തിവിട്ടതിനെ തുടർന്ന് ചാലിശ്ശേരി അങ്ങാടിയിൽ മണിക്കുറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്
ചാലിശ്ശേരി പെരുമ്പിലാവ് റൂട്ടിൽ ഗതാഗത നിയന്ത്രണം
ഏപ്രിൽ 25, 2023
Tags