സി എച് സെന്റർ കൂടല്ലൂർ ഒരു കുടുംബത്തിന് വീടൊരുക്കുന്നു; ബൈത്തുറഹ്മ പ്രഖ്യാപിച്ചു.

 


കൂടല്ലൂർ സി എച് സെന്റർ കൂടല്ലൂർ  തെക്കേക്കര മെഹറുന്നിസയുടെ കുടുംബത്തിന് ബൈത്തുറഹ്മ നിർമ്മിച്ചു നൽകും. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുബത്തിനു സ്വന്തമായുള്ള നാലു സെന്റ് സ്ഥലത്താണ്  കൂടല്ലൂർ സി എച് സെന്റർ ബൈത്തുറഹ്മ നിർമ്മിച്ചു നൽകുന്നത്. തേക്കകര കോയ എന്നവരുടെ മകളാണ് മെഹറുന്നിസ.

കഴിഞ്ഞ ദിവസം ചേർന്ന  സി എച് സെന്റർ യോഗം  സെന്ററിനു മുന്നിൽ വന്ന നിർദേശങ്ങൾ പരിഗണിച്ചു അതിൽ ഏറ്റവും അർഹരായ കുടുംബം എന്നനിലക്കാണ് ഇവരെ തിരഞ്ഞെടുത്തതെന്നു
സി എച് സെന്റർ ഭാരവാഹികൾ  അറിയിച്ചു

Tags

Below Post Ad