വിഷു - പെരുന്നാൾ ആഘോഷപ്പൊലിമക്ക് വെള്ളിയാങ്കല്ലിൽ ഗാന-നൃത്ത സന്ധ്യ


 

തൃത്താല : വിഷു - പെരുന്നാൾ ആഘോഷപ്പൊലിമ കൂട്ടാൻ ഡിടിപിസിയും തൃത്താല ലീഡ്സും സംയുക്തമായി തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഗാന - നൃത്ത സന്ധ്യ ഒരുക്കും.

വിഷു ദിനത്തിൽ വൈകീട്ട് നാലിന് കൂറ്റനാട് മെഹഫിൽ ഒരുക്കുന്ന ഗാന - നൃത്ത സന്ധ്യയും പെരുന്നാൾ ദിനത്തിൽ  മാപ്പിളപ്പാട്ടും വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ അരങ്ങേറും

Below Post Ad