തൃത്താല : പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌ക്കൂൾ അധ്യാപിക
കക്കാട്ടിരി കോട്ടപ്പുറത്ത് കൂമ്പുറ സുരേഷ്ബാബു ഭാര്യ രമ്യ (35) നിര്യാതയായി.
ദീര്‍ഘകാലം പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌ക്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു.
പിതാവ് – രാധാകൃഷ്ണന്‍. മാതാവ് – മനോഹരി. മകള്‍ – പവിത്ര സുരേഷ്. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു