വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു.19 കിലോഗ്രാം സിലിണ്ടറിന് 91.50 രൂപയാണ് കുറച്ചത്.
കഴിഞ്ഞ മാസം വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് 351 രൂപയും ഗാർഹിക സിലിണ്ടറുകളുടെ വില 50 രൂപയും വർധിപ്പിച്ചിരുന്നു.
അതേസമയം ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ഗാർഹിക സിലിണ്ടറുകൾക്ക് 2022ൽ നാല് തവണയാണ് വില വർധിപ്പിച്ചത്.
പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു | KNews
ഏപ്രിൽ 01, 2023
Tags