പരുതൂർ ഗ്രാമപഞ്ചായത്ത് 2021 2022 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വെള്ളിയാങ്കല്ല് ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിൻ്റെ ശില സ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപിഎം സക്കറിയ നിർവഹിച്ചു .
വൈസ് പ്രസിഡണ്ട് നിഷിതദാസ് , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി ഹസൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭി എടമന , വാർഡ് മെമ്പർമാരായ അനിത രാമചന്ദ്രൻ , എ കെ എം അലി, രജനി ചന്ദ്രൻ , സൗമ്യ സുഭാഷ് , രാമദാസ് പരുതൂർ തുടങ്ങിയവർ സംബന്ധിച്ചു
Video Report :