പട്ടാമ്പി: വീട്ടിലെ വാഷിങ് മിഷ്യൻ റിപ്പയർ ചെയ്യുന്നതിനിടെ യുവാവ് ഷോക്കറ്റ് മരിച്ചു.
പട്ടാമ്പി ലിബിർട്ടി സ്ട്രറ്റിൽ പുല്ലാറട്ട് വീട്ടിൽ മാധവന്റെ മകൻ മഹേഷ് (29)ആണ് മരിച്ചത്.
ഇന്ന് കാലത്ത് 11 മണിക്കാണ് സംഭവം
.പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
പട്ടാമ്പിയിൽ യുവാവ് ഷോക്കറ്റ് മരിച്ചു | KNews
ഏപ്രിൽ 03, 2023