പട്ടാമ്പി എടപ്പാൾ റോഡിൽ കൂട്ടുപാതയിൽ പിക്കപ്പും കാറും കൂട്ടിയിടിച്ച് അപകടം.
പരിക്കേറ്റ പെരിങ്ങോട് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് അപകടം ഉണ്ടായത്.