പട്ടാമ്പിയിൽ കൊപ്പം സ്വദേശി തീവണ്ടി തട്ടി മരിച്ചു

 


പട്ടാമ്പിയിൽ മധ്യവയസ്കൻ തീവണ്ടി തട്ടി മരിച്ചു.കൊപ്പം സ്വദേശി മോഹൻദാസ് (59) ആണ് മരിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

പിതാവ് പരേതനായ കരുണാകരൻ നായർ,മാതാവ് ലക്ഷിക്കുട്ടി അമ്മ, ഭാര്യ സജിദ,മക്കൾ അനഘ, നന്ദന

Below Post Ad