ആലൂരിലെ അപകട ഭീഷണിയുള്ള മരങ്ങൾ അടിയന്തിരമായി മുറിച്ച് മാറ്റണം


 

തൃത്താല: ആലൂരിലെ അപകട ഭീഷണിയുള്ള മരങ്ങൾ അടിയന്തിരമായി മുറിച്ച്‌ മാറ്റണമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ രംഗത്ത്.

ഏത് സമയത്തും കടപുഴകി വീഴാൻ സാധ്യതയുള്ള മരങ്ങളാണ്  നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന വഴിയിൽ യാത്രക്കാർക്ക്  ഭീഷണിയായി നിൽക്കുന്നത്.

PWD ഉദ്യോസ്ഥർ  സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇന്നലെ വൈകുന്നേരം ആലൂർ പെരിഞ്ചീരി ഓഡിറ്റോറിയത്തിന് മുൻവശം കാറിന് മുകളിലേക്ക് മരം വീണ് ഗതാഗത തടസ്സം ഉണ്ടായിരുന്നു




Below Post Ad