പട്ടാമ്പി: സി.പി.എം നേതാവും വിളയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ കോട്ടയില്‍ കൃഷ്ണൻ കുട്ടി (78) അന്തരിച്ചു.രോഗ ബാധിതനായി ചികിത്സയിലായിരുന്നു.
20 വർഷക്കാലം വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡന്‍റ് ബാബു കോട്ടയില്‍ മകനാണ്
വിളയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കോട്ടയില്‍ കൃഷ്ണൻ കുട്ടി അന്തരിച്ചു
ജൂൺ 10, 2023
Tags