ലുലു ഗ്രൂപ്പിൽ നിരവധി തൊഴിലവസരങ്ങൾ. ഇനി മുതൽ ഓൺലൈനായും നേരിട്ടും അപേക്ഷിക്കാം.
സെയിൽസ് മാൻ / ക്യാഷർ ,സൗത്ത് ഇന്ത്യൻ കുക്ക് ,ബേക്കർ ,ബുച്ചർ , ഫിഷ്മോങ്കർ ,സെക്യൂരിറ്റി &ടൈലർ ,സ്നാക്ക് മേക്കർ ,ഷവർമ മേക്കർ എന്നിവയാണ് നിലവിലുള്ള അവസരങ്ങൾ.
പ്രായം പരിധി : 23-25 വയസ്സ്
എക്സ്പീരിയൻസ് : 3 വർഷം
താൽപര്യമുള്ളവർ താഴെയുള്ള QR കോഡ് സ്കാൻ ചെയ്ത് ബയോഡാറ്റ, പാസ്പോർട്ട് കോപ്പി, ഫോട്ടോ സഹിതം അപേക്ഷിക്കാം.
നാട്ടികയിലുള്ള എംഎ പ്രൊജക്ട് ഓഫിസിൽ നേരിട്ട് ജൂൺ 24, 25 തിയ്യതികളിൽ നേരിട്ടും അപേക്ഷിക്കാം