ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ആലൂരിലെ അഞ്ചര വയസ്സുകാരൻ മുഹമ്മദ് റസീൻ

 


തൃത്താല: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ആലൂരിലെ അഞ്ചര വയസ്സുകാരൻ മുഹമ്മദ് റസീൻ

നാല് മിനുട്ട് 55 സെക്കന്റ് കൊണ്ട് തുടർച്ചയായി 104 ചോദ്യങ്ങൾക്ക് ശരിയുത്തരം പറഞ്ഞാണ് ഈ കൊച്ചു മിടുക്കൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്

ആലൂർ അപ്പന പറമ്പിൽ മുഹമ്മദ് റാഫിയുടെയും ഷഹീദ ഷെറിൻ്റെയും മകനായ മുഹമ്മദ് റസീൻ തൃത്താല ഐ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മോണ്ടിസോറി വിദ്യാർഥിയാണ്

കുഞ്ഞുപ്രായത്തിൽ തന്നെ പൊതുവിജ്ഞാനങ്ങളേറെ നേടി നാടിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് മുഹമ്മദ് റസീൻ

Below Post Ad