പുലാമന്തോൾ പാലത്തിലെ കുഴിയിൽ പെട്ട് നിയന്ത്രണം തെറ്റി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

 



കൊപ്പം : പുലാമന്തോൾ പാലത്തിലെ കുഴിയിൽ പെട്ട് നിയന്ത്രണം തെറ്റി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

ഓട്ടോ ഡ്രൈവർ ഏലംകുളം കുന്നക്കാവ് കൂരിക്കാട്ടിൽ ദേവയാനിയുടെ മകൻ സുധീഷാണ് മരണപ്പെട്ടത്

Below Post Ad