എടപ്പാളിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം:ഒരാൾക്ക് പരിക്ക്


 

എടപ്പാൾ: തൃശ്ശൂർ റോഡിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച്  ഒരാൾക്ക്  പരിക്കേറ്റു. കാലടി സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു  സംഭവം. മേൽപാലത്തിലൂടെ തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന  കെ എസ് ആർ ടി സിബസ്സിൽ ബൈക്കിൽ തട്ടുകയായിരുന്നു

Below Post Ad