ആലൂർ ഒരുമ 'ജനസഭ 2025' നവംബർ 30 ന് ഞായറാഴ്ച

 


തൃത്താല: ആലൂർ ഒരുമയുടെ ആഭിമുഖ്യത്തിൽ പട്ടിത്തറ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ മുമ്പാകെ സമർപ്പിച്ച 'ജനകീയ അവകാശപത്രിക'യിന്മേലുള്ള ഓപ്പൺ ഫോറം ' ജനസഭ 2025' നവംബർ 30 ന് ഞായറാഴ്ച വൈകുന്നേരം 4 ന് ആലൂർ സെൻ്ററിൽ ചേരുന്നു

പ്രദേശത്തെ മേഖലകളിലെ ആരോഗ്യ, വിദ്യാഭ്യാസ,ക്ഷേമ പ്രവർത്തനങ്ങളെയും, വികസന കാഴ്ചപ്പാടുകളും,നിർദ്ദേശങ്ങളും ക്രോഡീകരിച്ച് ആലൂർ ഒരുമ പട്ടിത്തറ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന മുഴുവൻ സ്ഥാനാർത്ഥികൾക്കും 'ജനകീയ അവകാശപത്രിക' സമർപ്പിക്കുന്നതിന്റെ ഔദ്യോഗിക തുടക്കം കുറിച്ചു.

Tags

Below Post Ad