തൃത്താല: Bachelor of Dental Surgery കോഴ്സിൽ ഉന്നത വിജയം നേടിയ ഡോക്ടർ ഹന സെയദിനെ ചിറ്റപുറം മുസ്ലീം ലീഗ് കമ്മറ്റി അഭിനന്ദിച്ചു
കമ്മറ്റിയുടെ ഉപഹാരം പട്ടിത്തറ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി MV അഷറഫ് നൽകി
ചടങ്ങിൽ മുസ്ലീ ലീഗ് ചിറ്റപുറം ശാഖ ജന:സെക്രട്ടരി TV ഷഫീഖ്,
ചിറ്റപുറം യൂത്ത് ലീഗ് പ്രസിഡൻറ് അലി കൊടക്കാഞ്ചേരി ,ചിറ്റപുറം MSF പ്രസിഡൻ്റ് ഹർഷത് ബിൻ മുസ്ഥഫ , ജമാൽ പട്ടിത്തറ എന്നിവർ സന്നിഹിതാരായിരുന്നു
ഡോക്ടർ ഹന സെയിദിന് ചിറ്റപുറം മുസ്ലീം ലീഗിൻ്റെ ആദരം
ജൂൺ 18, 2023
Tags