ശക്തമായ മഴയ്ക്ക് സാധ്യത; പാലക്കാട് ജില്ലയില്‍ ജൂലൈ 4,5 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട്


 

പാലക്കാട് ജില്ലയിൽ ജൂലൈ 4,5 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Tags

Below Post Ad