ചാലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു ജ്യോഗ്രഫി (ജൂനിയർ) വിഭാഗത്തിൽ അധ്യാപക ഒഴിവ്
കൂടിക്കാഴ്ച ജൂലായ് മൂന്നിന് രാവിലെ 11-ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി എത്തണം.
ചാലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്
ജൂലൈ 02, 2023
Tags