കുളത്തിൽ കുളിക്കാന്‍ പോയ ദര്‍സ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.
താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശി ആണ്ടിക്കടവത്ത് കുഞ്ഞുമരാക്കാന്റെ മകന്‍ മുഹമ്മദ് അനസാണ് മരണപ്പെട്ടത്. 14 വയസായിരുന്നു.
തീയല്‍ ഓമച്ചപ്പുഴ പെരിഞ്ചീരി കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് അപകടമ നടന്നത്.ഓമച്ചപ്പുഴ സുന്നി സെന്റര്‍ വിദ്യാര്‍ത്ഥിയും തട്ടേത്താലം സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ് മുഹമ്മദ് അനസ്