പന്താവൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചു കയറി

 


ചങ്ങരംകുളം:സംസ്ഥാനപാതയിൽ പന്താവൂരിൽ  നിയന്ത്രണം നഷ്ടപ്പെട്ട  കാർ തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം.

കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം.കട അടച്ചു പോയ സമയമായതിനാൽ ജീവനക്കാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

തലശ്ശേരിയിലേക്ക് പോവുകയായിരുന്ന മാരുതി എർട്ടിഗ കാറാണ് അപകടത്തിൽപ്പെട്ടത്.ആർക്കും പരിക്കില്ല

Below Post Ad