![]() |
പ്രതീകാത്മക ചിത്രം |
കൂറ്റനാട് നിന്നും പട്ടാമ്പിയിലേക്കുള്ള ബസ് യാത്രക്കിടെ ഞാങ്ങാട്ടിരി സ്വദേശിനിയുടെ മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ്ണ മാല നഷ്ടമായി.
ഗുരുവായൂർ - പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന നഷ ട്രാവൽസ് ബസ്സിലെ യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചക്ക് 12 നും 12.30 നും ഇടയിലായിരുന്നു സംഭവം.
ചാലിശ്ശേരി പോലീസിൽ പരാതി നൽകി. കണ്ടു കിട്ടുന്നവർ 9567576494 നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.