ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ് : ബയോഡാറ്റ കലക്ഷൻ സെപ്തംബർ 10ന്

 



ലുലു ഗ്രൂപ്പിന്റെ വിദേശത്തുള്ള സ്ഥാപനങ്ങളിലേ ഒഴിവുകളിലേക്ക്

ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റ കലക്ഷൻ സെപ്തംബർ 10 ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ വരെ നാട്ടികയിൽ  വെച്ച് നടക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പാസ്പോർട്ടിന്റെ കളർ കോപ്പിയും ബയോഡാറ്റയുമായി തൃശൂർ ജില്ലയിലെ നാട്ടികയിലുള്ള എമ്മെയ് പ്രൊജക്റ്റ് പ്രെമിസസിൽ  നേരിട്ട് എത്തണം 

ലുലു ഗ്രൂപ്പ് കമ്പനി നേരിട്ട് നടത്തുന്ന റിക്രൂട്ട്മെൻ്റ് തികച്ചും സൗജന്യമാണ്.

Post :Salesman/Cashier
Minimum 3years  experience
Qualification: Plus two
Age limit :21-29

Below Post Ad