തൃത്താല - പാവറട്ടി മേഖല ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 3,4 തീയതികളിൽ ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല പഞ്ചായത്തുകളിൽ ജല വിതരണം തടസ്സപ്പെടുന്നതാണ്.