പട്ടാമ്പിയിൽ യുവാവ് അമ്മയെയും ഭാര്യയെയും മക്കളെയും കുത്തി പരിക്കേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

 


പട്ടാമ്പി കിഴായൂരിൽ യുവാവ് ഭാര്യയെയും അമ്മയെയും മകളെയും കുത്തി പരിക്കേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ഗുരുതര പരിക്കുകളോടെ നാല് പേരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

കിഴായൂർ പറമ്പാടൻമാരിൽ സജീവാണ് ആക്രമാസക്തനായത്.ഭാര്യ ആതിര,അമ്മ സരോജിനി,എട്ട് വയസ്സുകാരി മകളെയുമാണ് കത്തികൊണ്ട് കുത്തിപരിക്കേൽപ്പിച്ചത്.

മാനസിക വിഭ്രാന്തിയാണ് കാരണമെന്ന് നിഗമനം. പരിക്കേറ്റവർ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിസയിലാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്.

Tags

Below Post Ad