സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. സ്വര്‍ണം ഗ്രാമിന് ഒറ്റയടിക്ക് 60 രൂപ കൂടി 5,740 രൂപയായി. പവന് 480 രൂപ
45,920 രൂപയായി.
ഇസ്രയേൽ പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ ഒറ്റദിവസം കൊണ്ട്
ചരിത്രത്തിലെതന്നെ വലിയ വില രേഖപെടുത്തിയത്.
രാജ്യാന്തരതലത്തിൽ തന്നെ സ്വർണം സുരക്ഷിത നിക്ഷേപമായി കണ്ടതോടെയാണ് വിലവർധനയെന്നും വിദഗ്ധർ വിലയിരുത്തി.