കുമ്പിടി പെരുമ്പലം പള്ളിപ്പടി സ്വദേശിനിയെ കാണ്മാനില്ല

 


കുമ്പിടി : പെരുമ്പലം പള്ളിപ്പടിയിൽ  കരിമ്പിയാർതൊടി നാസർ ഭാര്യ സുലൈഖ (55)  എന്നവരെ ഇന്ന് (01/10/2023) കാലത്ത് 07മണി മുതൽ കാണ്മാനില്ലെന്ന് പരാതി. 

നേരിയ മാനസിക അസ്വസ്ഥയുള്ള ഇവരെ ആരെങ്കിലും എവിടെയെങ്കിലും വെച്ച് കാണുകയാണെങ്കിൽ തൃത്താല പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ 9188413634 (മുഹമ്മദ്‌ അലി-പള്ളിപ്പടി) ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.           


Below Post Ad