പേരശ്ശനൂരിൽ വയോധികൻ ട്രെയിൽ തട്ടി മരിച്ചു

 



കുറ്റിപ്പുറം: പേരശ്ശനൂരിൽ വയോധികൻ ട്രെയിൽ തട്ടി മരിച്ചു.
പേരശ്ശനൂർ പള്ളിയാൽ പറമ്പിൽ വേലായുധനെയാണ് (69) ട്രെയിൽ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി മുതൽ വേലായുധനെ കാണ്മാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച പുലർച്ചെ റെയിൽവെ പാളത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇരിമ്പിളിയം വില്ലേജ് ഓഫീസിൽ നിന്നും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായിരുന്നു.

Tags

Below Post Ad