ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉർദു കവിതാരചനാ മത്സരത്തിൽ എ ഗ്രൈഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇഷാൻ

 


പാലക്കാട്‌ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഉർദു കവിതാരചനാ മത്സരത്തിൽ  എ ഗ്രൈഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇഷാൻ CP

പട്ടിത്തറ ചാലിൽ പറമ്പിൽ  ഷാബുവിൻ്റേയും ആലൂർ AMUP സ്ക്കുൾ ഉർദു അധ്യപിക റജീന ടീച്ചറുടേയും മകനാണ്

തൃത്താല സ്ക്കൂളിലെ ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഈ മിടുക്കൻ പലപ്പോഴും ഒട്ടനവധി മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്



Tags

Below Post Ad