ജില്ലാ സ്കൂൾ കലോത്സവം; അറബിക് കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി ഫാത്തിമ നഹ്റിൻ

 


പരുതൂർ: പാലക്കാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഹൈസ്കൂൾ അറബിക് കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയ ഫാത്തിമ നഹ്റിൻ 

പരുതൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഫീസിലെ ജീവനക്കാരി നൗഷത്ത് ഉബൈദ് എന്നിവരുടെ മകളാണ് ഫാത്തിമ നഹ്റിൻ

ഇത് കൂടാതെ ഉപജില്ലാ കലോത്സവത്തിന് ഇംഗ്ലീഷ് സ്കിറ്റിനും ഒന്നാം സ്ഥാനത്തിന് അർഹത നേടി.

നാളെ നടക്കുന്ന ജില്ലാ കലോത്സവത്തിലേക്ക് പങ്കെടുക്കാൻ ഒരുങ്ങി നിൽക്കുന്ന ടീമിലെ ഒരു അംഗവുമാണ് ഈ മിടുക്കി.


Tags

Below Post Ad