കൂറ്റനാട് ബൈക്കുകൾ കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

 




കൂറ്റനാട് : ഗുരുവായൂർ റോഡിൽ ജുമാ മസ്ജിദിനു സമീപം ബൈക്കുകൾ കൂടിയിടിച്ചുണ്ടായ അപകടത്തിൽ കൂറ്റനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

ഇന്നലെ (വ്യാഴം)രാത്രിയാണ് അപകടമുണ്ടായത്. കൂറ്റനാട് നോട്ടത്ത് വളപ്പിൽ പ്രതീഷ് പരമേശ്വരൻ (34 ) ആണ് മരിച്ചത്.

അച്ഛൻ പരേതനായ പരമേശ്വരൻ.അമ്മ പ്രേമവതി.സഹോദരിമാർ: പ്രസീദ, പ്രജീഷ, പ്രഭിത

Below Post Ad