തൃത്താലക്ക് പുതുവർഷ സമ്മാനമായി പണി പൂർത്തിയാക്കിയ 11.02 കോടി രൂപയുടെ 17 പദ്ധതികൾ ജനുവരി മാസത്തിൽ മാത്രം ഉദ്ഘാടനം ചെയ്യും.28.94 കോടി രൂപയുടെ ആറ് പദ്ധതികളുടെ നിർമ്മാണോദ്‌ഘാടനവും ജനുവരിയിൽ ആരംഭിക്കും. ഈ പദ്ധതികളെല്ലാം കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ അനുവദിച്ചു കിട്ടിയവയും പ്രവൃത്തി ആരംഭിച്ചവയുമാണ്.
നിർമ്മാണം പൂർത്തിയാക്കി ജനുവരിയിൽ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ
===================================
വെള്ളിയാങ്കൽ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസ് അപ്സ്ട്രീമിലേക്ക് മാറ്റി സ്ഥാപിക്കൽ -2.20 കോടി
ജി യു പി എസ് കക്കാട്ടിരി സ്കൂളിന് പുതിയ ബിൽഡിംഗ്- 2 കോടി
മേഴത്തൂർ വട്ടോളിക്കാവ് റോഡ് -5 കോടി രൂപ
പെരുമണ്ണൂർ കോട്ടക്കാവ് അമ്പലം റോഡ്- 10ലക്ഷം
കൈ പ്രക്കുന്ന് റോഡ്- 10 ലക്ഷം
ആലിക്കര വെള്ളച്ചാൽ റോഡ് -10 ലക്ഷം
കുണ്ടുപറമ്പ് റോഡ് -10 ലക്ഷം
കൂടല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ നവീകരണം- 35 ലക്ഷം
കൂടല്ലൂർ സ്കൂളിന് ലാബ് -22 ലക്ഷം
കൂടല്ലൂർ താന്നിക്കുന്ന് റോഡ്- 10 ലക്ഷം
ബംഗ്ലാവ് കുന്ന് റോഡ് -10 ലക്ഷം
തച്ചറംകുന്ന് റോഡ്- 10 ലക്ഷം
മാട്ടായ അച്യുതപുരം റോഡ് -15 ലക്ഷം
മല ചേരും ശേഖരപുരം റോഡ്- 15 ലക്ഷം
ആലൂർ കാശാ മുക്ക് റോഡ്- 10 ലക്ഷം
കുണ്ടുകാട് പൂലേരി റോഡ് -10 ലക്ഷം
രാധമ്മ മെമ്മോറിയൽ ആനക്കര ശിവക്ഷേത്രം റോഡ്- 15 ലക്ഷം
ജനുവരിയിൽ നിർമ്മാണം ആരംഭിക്കുന്നവ
=====================================
വട്ടോളി കറുകപുത്തൂർ റോഡ് -8 കോടി
ജിഎച്ച്എസ്എസ് ചാത്തന്നൂർ പുതിയ കെട്ടിടം- 3.90 കോടി
കൂറ്റനാട് ടൗൺ നവീകരണം അലൈൻമെന്റ് കല്ലിടൽ-13.29 കോടി :
ജി എൽപിഎസ് ചാലിശ്ശേരിക്ക് പുതിയ കെട്ടിടം- 1.20 കോടി രൂപ
ആനക്കര കാലടി റോഡ് -2കോടി
തൃത്താല റസ്റ്റ് ഹൗസ് നവീകരണം -55 ലക്ഷം