തിരുമിറ്റക്കോട് : കറുകപുത്തൂർ ഓടംപുള്ളി മഖാമിലെ ആണ്ടുനേർച്ച ഫെബ്രുവരി നാലിനു നടക്കും.
ഫെബ്രുവരി മൂന്നിനു രാവിലെ സാദത്തി തങ്ങളുടെയും പണ്ഡിതരുടെയും സാന്നിധ്യത്തിൽ മൗലീദ് പാരായണം, ഖുർആൻ പാരായണം, ഖത്തം ദുആ, കൂട്ടപ്രാർഥന, അന്നദാനം എന്നിവയും നാലിനു വൈകീട്ട് 4.30-ന് കൊടിയേറ്റവും രാത്രി 12-ന് നാട്ടുകാഴ്ചവരവും ഉണ്ടാകും.