ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ആറ്റിങ്ങൽ - വി .ജോയ്
കൊല്ലം - എം മുകേഷ്
പത്തനംതിട്ട - ടി എം തോമസ് ഐസക്
ആലപ്പുഴ - എ എം ആരിഫ്
ഇടുക്കി - ജോയ്‌സ് ജോർജ്
എറണാകുളം - കെ ജെ ഷൈൻ ടീച്ചർ
ചാലക്കുടി - സി രവീന്ദ്രനാഥ്
ആലത്തൂർ - കെ രാധാകൃഷ്ണൻ
പാലക്കാട് - എ വിജയരാഘവൻ
പൊന്നാനി - കെ എസ് ഹംസ
മലപ്പുറം - വി വസീഫ്
കോഴിക്കോട് - എളമരം കരീം
വടകര - കെ കെ ശൈലജ ടീച്ചർ
കണ്ണൂർ - എം വി ജയരാജൻ
കാസർകോഡ് - എം വി ബാലകൃഷ്ണൻ മാസ്റ്റർ