അക്ബർ ട്രാവൽസിൽ നിരവധി ഒഴിവുകൾ.വാക്ക് ഇൻ ഇൻറർവ്യു ഏപ്രിൽ 3 ന്

 



ഇന്ത്യയിലെ നമ്പർ വൺ ട്രാവൽ ഏജൻസിയായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയിൽ നിരവധി തൊഴിൽ അവസരങ്ങൾ.

വാക്ക് ഇൻ ഇൻറർവ്യു ഏപ്രിൽ 3 ന് കാലത്ത്  10.30 മുതൽ 1.30 വരെ പൊന്നാനി ആനപ്പടിയിലുള്ള അക്ബർ ട്രാവൽസിൻ്റെ ഹെഡ് ഓഫീസിൽ വെച്ച് നടക്കും


Vacancies:

Travel Consultant

Marketing Executive

Sales Executive 

Manager -Logistic

Bus booking staff

Production Manager-Printing Division 

Marketing Executive-Printing Division 

Forex Executives 


Tel : 0494 2664499
Mbl : 9995236629/8891175366


Below Post Ad