മാസപ്പിറവി കണ്ടു. കേരളത്തിൽ നാളെ റമദാൻ വൃതാരംഭം

 



പൊന്നാനിയില്‍ മാസപ്പിറവി കണ്ടതിൻ്റെ  അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ ചൊവ്വ (12.3.24) റമദാൻ ഒന്ന് ആയിരിക്കുമെന്ന്  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

Tags

Below Post Ad