പട്ടാമ്പി റെസ്റ്റ് ഹൗസില്‍ യുവാവ് മരിച്ച നിലയില്‍

 


പട്ടാമ്പി റെസ്റ്റ് ഹൗസില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മലപ്പുറം വെട്ടത്തൂർ സ്വദേശി പള്ളിയിലിൽ സജിൻ രാജ് (33) ആണ് മരിച്ചത്. 

പട്ടാമ്പി റസ്റ്റ് ഹൗസിൽ ഈ മാസം രണ്ടിന് രണ്ട് ദിവസത്തേക്ക് റൂമെടുത്തിരുന്നു. ഇന്ന് രാവിലെ റസ്റ്റ് ഹൗസ് ജീവനക്കാരൻ റൂമിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. 

പട്ടാമ്പി പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി,

Tags

Below Post Ad