പട്ടാമ്പി നേർച്ചക്കിടെ മൂന്ന് മൊബൈൽ ഫോണുകൾ കവർന്ന മോഷ്ടാവ് പിടിയി

 



പട്ടാമ്പി നേർച്ചക്കിടെ മൂന്ന് മൊബൈൽ ഫോണുകൾ കവർന്ന് കേസിൽ ഒരാൾ പിടിയിൽ. കോഴിക്കോട് സ്വദേശി  ഷാഹുലിനെയാണ് (28) തൃത്താല പോലീസ് പിടികൂടിയത്

പട്ടാമ്പി നേർച്ചക്ക് വന്ന മൂന്ന്  സുഹൃത്തുക്കൾ തങ്ങളുടെ മൊബൈൽ ഇരുചക്ര വാഹനത്തിൽ വെക്കുന്നത് കണ്ട ഷാഹുൽ മൊബൈലുകൾ മോഷ്ടിക്കുകയായിരുന്നു

തൃത്താല പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ മോഷ്ടാവിനെ പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടുകയായിരുന്നു

Below Post Ad